യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങുകൾ പങ്കെടുക്കില്ല
രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് പങ്കെടുക്കില്ല.
കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞ മാമാങ്കം ശരിയല്ല എന്ന് യുഡിഎഫ്.
ടിവിയിലൂടെ മാത്രമേ ചടങ്ങ് കാണുകയുള്ളൂ എന്ന് എം എം ഹസൻ
Facebook Comments