ഉമ്മൻ ചാണ്ടി തിരിച്ചു വരുന്നു .യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായി ഉമ്മൻ ചാണ്ടി.
തിരഞ്ഞെടുപ്പിനെ നേരിടാൻ ഉമ്മൻ ചാണ്ടി തന്നെ നായകത്വം വഹിക്കണമെന്ന് ഹൈക്കമാൻ്റ്
ഏറെ നാളായി ഉമ്മൻ ചാണ്ടി നായകസ്ഥാനം ഒഴിഞ്ഞിരിക്കുകയായിരുന്നു.
തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് പുനർവിചിന്തനത്തിന് കാരണമായത്