17.1 C
New York
Monday, June 14, 2021
Home Kerala യുഡിഎഫിന്‍റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

യുഡിഎഫിന്‍റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

തി​രി​ച്ച​ടി​യെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 19 സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ ആ​രും പൂ​ച്ചെ​ണ്ട് ന​ൽ​കി​യി​ല്ല.

ജ​യ​ത്തി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു​പാ​ട് പേ​രു​ണ്ടാ​കും. എ​ന്നാ​ൽ തോ​ൽ​വി അ​നാ​ഥ​മാ​ണ്.

മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു​വെ​ന്നും ഇ​ങ്ങ​നെ ആ​ക്ര​മി​ക്കാ​ൻ താ​നെ​ന്ത് തെ​റ്റ് ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മ​ധ്യ​കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​യ​ത് ജോ​സ് കെ. ​മാ​ണി മു​ന്ന​ണി വി​ട്ട​തു​കൊ​ണ്ട​ല്ല.

ജോ​സ് വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫ് ഒ​ഴി​വാ​ക്കി​യ​ത​ല്ല. അ​വ​ർ സ്വ​യം പു​റ​ത്തു​പോ​യ​താ​ണ്. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ൽ വ​ലി​യ ചോ​ർ​ച്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ക്കുമെന്നും അദ്ദേഹം പറഞ്ഞു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശലഭജീവിതം (തുടർക്കഥ) – ഭാഗം – 3

ഭാഗം - 3 ഓഫീസിൽ എത്തിയ നന്ദഗോപൻ മുന്നിലിരിക്കുന്ന ഫയൽകണ്ട് ഒരു നിമിഷം പതറി നിന്നു. ഇതെല്ലാം എപ്പോൾ ചെയ്തുതീർക്കും?മനസ്സ് നേരേനിൽക്കുന്നില്ല ശരിക്കും മാളുവിന് എന്താ സംഭവിച്ചത്…?ആ ഫോൺകോൾ ആരുടേതായിരുന്നു….?ഇന്നു നേരത്തെ ഇറങ്ങണം അപ്പോഴേക്കും അവളുടെ മനസ്സ്...

മണ്ണിനും പനിക്കുന്നു (കവിത )

മഹാമാരി പൂത്തൊരീ മണ്ണിതിൽ മനുജന്റെ ഹൃദയങ്ങൾ മരംവീണ കിളികളെപോല്‍ …ചിന്തകള്‍ ചിതറിക്കിടക്കുന്ന ചില്ലകളിൽ തൻ കൂട് തിരയുന്ന പക്ഷിയെപ്പോലെ …പട്ടുടുത്തെത്തിയ മഹാമാരി പൊള്ളിച്ച മനുഷ്യക്കതിരുകൾക്ക് ഒരു തുള്ളി വെള്ളം പകർന്നേകുവാൻ കഴിയാതെ… ബന്ധങ്ങളിന്ന്...

പരിഭവം പാർവ്വതി (കഥ )

രാത്രി ഒരു ഏഴര മണി ആയി കാണും മാർക്കറ്റിൽ വലിയ ഒരു ആൾക്കൂട്ടം. ഒരു സൈക്കിളും ഓട്ടോറിക്ഷയും കൂടി കൂട്ടിയിടിച്ച് അവിടെ ആളുകൂടി, പെട്ടന്ന് അവിടെ നിന്ന ട്രാഫിക് പോലീസ് അവിടെയെത്തി. ഒരു...

പ്രണയനിലാവിൽ (കവിത )

എപ്പോഴാണ്നിന്റെ പ്രണയംഞാനാദ്യമായറിഞ്ഞത് ?പ്രണയം ഏറ്റുവാങ്ങിയ നിമിഷത്തിലോഅതോ ഇഷ്ടം പങ്കുവച്ചപ്പോഴോ?നിന്റെ സ്നേഹവും സാമീപ്യവും ഇല്ലാതെ ഞാൻ ഇല്ല…നിൻ സ്നേഹംമഴപോൽ പെയ്തുകൊണ്ടേയിരിക്കുന്നു..നിന്റെ സ്നേഹമെന്ന വസന്തകാലത്തിന്റെ സുഗന്ധം എന്നെ പൊതിഞ്ഞിരിക്കുന്നു ..നിദ്രാവിഹീനരാത്രികളിൽ നീയൊരു രാത്രിമഴയായ് എന്നെ പൊതിയുന്നു….അക്ഷരങ്ങളുടെ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap