17.1 C
New York
Friday, June 24, 2022
Home Kerala യുഎഇയില്‍ 2,112 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ 2,112 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ 2,112 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ചികിത്സയിലായിരുന്ന 2,191 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 2,49,014 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,78,131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 4,63,032 പേരാണ് ഇതിനോടകം രോഗമുക്തരായത്.

1,523 പേരാണ് ഇരുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 13,576 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീ രാമന്റെ വനസഞ്ചാരം .✍ ശ്യാമള ഹരിദാസ്

രാമായണത്തില്‍ ശ്രീ രാമന്റെ മഹാപ്രസ്ഥാനം വിശദീകരിക്കുന്നുണ്ട്. രാമന്റെ വനസഞ്ചാരത്തിന് രണ്ടു ഘട്ടങ്ങള്‍ പറയാം. ഒന്നാമത്തെ ഘട്ടം 15 വയസ്സ് മാത്രമുള്ള രാമനെയും അനുജന്‍ ലക്ഷ്മണനെയും വിശ്വാമിത്ര മുനി വന്നു കൂട്ടി കൊണ്ടു പോകുന്ന...

പ്രകാശൻ പറക്കട്ടെ (സിനിമ റിവ്യൂ) തയ്യാറാക്കിയത്: ഷാമോൻ

വിജയ പ്രകാശമായി പ്രകാശൻ പറന്നുയരുന്നു* യാഥാസ്ഥിതിക പൊതുബോധ മലയാള സിനിമ പ്രേക്ഷകന് രസിക്കുന്ന രീതിയിലാണ് എല്ലായ്പ്പോഴും നിർമ്മിക്കപ്പെടുന്നത്. ആസ്വദിക്കാൻ വേണ്ടി മാത്രം തീയറ്ററിൽ കുടുംബ സമേതം സിനിമ കാണുന്നവന് അത് ആശ്വാസവുമാണ്. ആ പ്രേക്ഷകർ...

അനന്തപുരം ക്ഷേത്രം (ലഘുവിവരണം).

കേരളത്തിലെ കാസർക്കോടുള്ള ഏക തടാകക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം ക്ഷേത്രത്തെക്കുറിച്ചാണ് ഇന്നത്തെ വിവരണം. കാസർക്കോട് ജില്ലയിലെ കുമ്പളയിൽ നിന്നും അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ അനന്തപുരം തടാകക്ഷേത്രത്തിൽ എത്താവുന്നതാണ്. ആ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ തടാകത്തിന്‌...

പ്രതിഭകളെ അടുത്തറിയാം (33) ഇന്നത്തെ പ്രതിഭ: സുനിത ഷൈൻ.

സുനിത ഷൈൻ. തൃശ്ശൂർമാളയിലാണ് ഈ സാഹിത്യകാരിയുടെ ജനനം. അവാർഡുകളുടെയും പുരസ്ക്കാരങ്ങളുടെയും ആഘോഷങ്ങളില്ലാതെ നിത്യജീവിതത്തിൻ്റെ നേർച്ചിത്രങ്ങളാണ് സുനിത ഷൈൻ . കഥയും കവിതയും ഓർമ്മക്കുറിപ്പുകളും എഴുതുമ്പോൾ കഥാപാത്രങ്ങൾ നമ്മളോട് സംസാരിക്കുന്നതായി തോന്നും . ഇഷ്ട വിനോദം വായനയായിരുന്നു.. എന്തു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: