17.1 C
New York
Saturday, September 18, 2021
Home Kerala യാസ് ചുഴലിക്കറ്റ് ശക്തി കുറഞ്ഞു

യാസ് ചുഴലിക്കറ്റ് ശക്തി കുറഞ്ഞു

യാസ് ചുഴലിക്കറ്റ് ശക്തി കുറഞ്ഞു

യാസ് ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച്  ന്യുനമർദമായി മാറി.
രാത്രിയോടെ ഇല്ലാതാകും.
നിലവിൽ യാസ് ബംഗാളിന്റെ  വടക്കു എത്തി ജാർക്കണ്ഡിലെക്കു കടക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ  ശക്തമായ മഴ ഇന്ന് ഉച്ചവരെ ഉണ്ടാകും. മറ്റു മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശരാശരി മഴ ഇന്ന് പകൽ ഉണ്ടാകും.
വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്കു മാത്രം സാധ്യത.

വ്യാഴാഴ്ച്ച  കേരളത്തിൽ  മഴ കുറയും. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കയ്യൊപ്പ് (കവിത) ബിന്ദു പരിയാപുരത്ത്

എൻ്റ ജീവിതത്തിലൊരിക്കൽ പോലുംനിൻ്റെ പ്രത്യക്ഷമായ സാന്നിദ്ധ്യം ഞാൻ ...

വറുത്തരച്ച സാമ്പാർ

എല്ലാവർക്കും നമസ്‌കാരം കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

ഓർക്കുന്നുണ്ടോ…പണ്ടൊക്കെ വിവരങ്ങൾ ഒരിടത്തു നിന്നും വേറൊരിടത്തു എത്തിക്കാൻ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒരു ഉപാദി ആണ് ഇൻലാൻഡ് ലെറ്റർ. അന്നൊക്കെ ഇൻലാൻഡ് ലെറ്റർ കാർഡും, പോസ്റ്റ്‌ കാർഡും, പിന്നെ വിദേശത്ത് ബന്ധുക്കൾ ക്ക്...

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം

വേദ പരീക്ഷയില്‍ ദേവേന്ദ്രനെ തോല്പിച്ച ശാസ്താവിന്റെ ബുദ്ധി വൈഭവവും ആത്മജ്ഞാനവും നിറയുന്ന തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷ്രേതം. 'നാവ് നാരായ'മെന്ന അപൂര്‍വ വഴിപാടാണ് ഈ പുണ്യസങ്കേതത്തെ ഐതിഹ്യപ്രസിദ്ധമാക്കുന്നത്. അക്ഷരശുദ്ധിക്കും അറിവിന്റെ വെളിച്ചം തേടാനും...
WP2Social Auto Publish Powered By : XYZScripts.com
error: