യാക്കോബായ സഭ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം :സഭാ തർക്കത്തിന്റെ പേരിൽ 50 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ യാക്കോബായ വിഭാഗം നടത്തിയ സമരം അവസാനിപ്പിച്ചു.
നിയമ നിർമാണം നടത്താത്തതിൽ നിരാശയുണ്ടെന്ന് സഭ പറഞ്ഞു
സർക്കാരിൽ പ്രതിക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും സഭാ നേതാക്കൾ