മലയാളി മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു.
ദി ഹിന്ദു മെട്രോ പ്ലസ് റിപ്പോർട്ടറായിരുന്ന പാലക്കാട് മടപ്പല്ലൂർ പയ്യാർ വീട്ടിൽ വി. പ്രദീപ് കുമാർ (28) ആണ് മരിച്ചത്.
ചെന്നൈയിൽ ദി ഹിന്ദു മെട്രോ പ്ലസ് ലേഖകൻ ആയിരുന്നു.
Facebook Comments