മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം:
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ എന്ന് സംശയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ
എല്ലാ വിഷയത്തിലും ഡോക്ടർമാരുമായി സർക്കാർ ചർച്ച നടത്തിയിരുന്നു.
നടപടി സ്വീകരിക്കാൻ ഉത്തരവിറക്കിയിരുന്നു.
ഡോക്ടർമാർ സമരത്തിൽ നിന്ന് പിൻമാറണം.
പറയാനുള്ള കാര്യം സർക്കാരുമായി ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു