എറണാകുളം എളംകുളം മെട്രോ അപകട വളവിൽ വീണ്ടും അപകടം, രണ്ടു യുവാക്കള്‍ മരിച്ചു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് ബൈക്ക് മെട്രോ തൂണിൽ ഇടിച്ചു മരിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ.