17.1 C
New York
Monday, June 14, 2021
Home Kerala മൂന്നാറിൽ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു

മൂന്നാറിൽ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു

മൂന്നാർ പ​ള്ളി​വാ​സ​ലി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ.

ബൈ​സ​ണ്‍​വാ​ലി സ്കൂ​ൾ വി​ദ്യാ​ർ​ഥി രേ​ഷ്മ (17) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ​ള്ളി​വാ​സ​ൽ പ​വ​ർ​ഹൗ​സ് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നു ബ​ന്ധു​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മഴ തുടരും.

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം.അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള...

ജയത്തോടെ ബ്രസീൽ തുടങ്ങി

കോപ്പയിലും ഇനി ഫുട്‌ബോൾ കൊടുങ്കാറ്റ് *ജയത്തോടെ ബ്രസീൽ തുടങ്ങി* ലാറ്റിനമേരിക്കയിലെ കോപ്പ ഫുട്ബോൾ പൂരത്തിന് ബ്രസീലിൽ തുടക്കം. ആതിഥേയരായ കാനറിപ്പടയ്ക്ക് ആദ്യ ജയം. വെനസ്വേലയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്. ഒരു ഗോളും അസിസ്റ്റുമായി സൂപ്പർതാരം...

യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം

യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ ഹോളണ്ടിന് മിന്നും ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഉക്രെയ്നെയാണ് ഓറഞ്ച് പട തോൽപ്പിച്ചത്. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളും പിറന്നത്. 52-ാം മിനിറ്റിൽ...

യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം

യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം ഇംഗ്ലണ്ടിനും വിജയത്തുടക്കം ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചതെങ്കിൽ നോർത്ത് മാസിഡോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ പരാജയപ്പെടുത്തിയത്. 57-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്. ഓസ്ട്രിയയ്ക്കായി ലെയ്നർ,ഗ്രിഗോറിസ്ച്ച്,...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap