17.1 C
New York
Thursday, July 7, 2022
Home Kerala മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ദിലീപ് കുമാർ ഗാന്ധി (70) കോവിഡ് ബാധിച്ച് മരിച്ചു.

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ദിലീപ് കുമാർ ഗാന്ധി (70) കോവിഡ് ബാധിച്ച് മരിച്ചു.

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ദിലീപ് കുമാർ ഗാന്ധി (70) കോവിഡ് ബാധിച്ച് മരിച്ചു.

ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മഹാരാഷ്രയിലെ അഹമ്മദ് നഗർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ പാർലമെന്റിലെത്തിയിട്ടുണ്ട്. 2003-2004 കാലഘട്ടത്തിൽ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രിയായിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫ്രാൻസിസ് തടത്തിലിനും ജോസ് കാടാപുറത്തിനും ഫൊക്കാന മാധ്യമ പുരസ്ക്കാരം ഫ്രാൻസിസ് തടത്തിലിന് ഇത്തവണത്തെ ഫൊക്കാനയുടെ രണ്ടാമത്തെ പുരസ്ക്കാരം;

  ഫ്‌ളോറിഡ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഓൺലൈൻ / പ്രിന്റ് വിഭാഗത്തിലുള്ള പുരസ്‌കാരത്തിന് കേരളാ ടൈംസ് ചീഫ് എഡിറ്ററും അമേക്കയിലെ പ്രമുഖ...

മുഴുപ്പുകൾ (കവിത) ✍ ജെസ്റ്റിൻ ജെബിൻ

ഒളിപ്പിക്കാനാവാത്ത മുഴുപ്പുകളാണ് ചില്ലകളിലെന്ന് പ്ലാവ് . പ്ലാവിൽമാത്രമല്ല മുഴുപ്പുകളെന്ന് അമ്മമാരും . അരികഴുകുമ്പോഴും കറിക്കരിയുമ്പോഴും തുണിയാറാനിടുമ്പോഴുമൊക്കെ ചില്ലകളിലേക്ക്കണ്ണയച്ച് അവർ പറയും ഒളിപ്പിക്കാനാവാത്ത മുഴുപ്പുകൾതന്നെയാണ് പെൺമക്കളെന്ന്.  ✍ജെസ്റ്റിൻ ജെബിൻ

നീയും ഞാനും (കവിത) ✍ ഉഷ സി. നമ്പ്യാർ

മഴയായ് പെയ്തു നീ എൻ മനസിൻ കോണിലും മരമായ്  തീർന്നു ഞാൻ നിൻ സ്നേഹതണലിലും കാറ്റിൻ മർമ്മരം കാതിൽ കേൾക്കവേ പൊഴിയുന്നു പൂക്കൾ ചിരിതൂകും നിലാവിലും രാവിൻ മാറിലായ് നിദ്രപൂകും പാരിലായ് നീയും ഞാനുമീ സ്വപ്നരഥത്തിലും മഴയായ് പെയ്തു നീ... മരമായ് മാറി ഞാൻ ഇളകും കാറ്റിലായ് ഇലകൾ പൊഴിയവേ വിടരും പൂക്കളിൽ ശലഭമായി...

സ്വാർത്ഥവലയങ്ങൾ (ചെറുകഥ) ✍️വിദ്യാ രാജീവ്

രാഹുൽ രാവിലെ ഭാര്യയും മോളുമായ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. മോൾക്ക് സ്കൂൾബാഗും പുസ്തകവും കുടയും യൂണിഫോമുമൊക്കെ വാങ്ങിച്ചു. നല്ല വെയിൽ. 'മതി നീന, നമുക്ക് പോകാ'മെന്നു പറഞ്ഞ് രാഹുൽ ദേഷ്യപ്പെട്ടു. അല്പസമയത്തിനുള്ളിൽ തന്നെ മൂന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: