മുഹമ്മദ് മുഹ്സിന് മരണാനന്തര ധീരതാ ബഹുമതിയായി രാഷ്ട്രപതിയുടെ സർവോത്തം ജീവൻരക്ഷാ പതക് സ്വജീവൻ ബലി നൽകി സുഹൃത്തുക്കളായ മൂന്നുപേരെ കടൽക്ഷോഭത്തിൽ നിന്ന് രക്ഷിച്ച കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് മുഹ്സിന് (17) മരണാനന്തര ധീരതാ ബഹുമതിയായി രാഷ്ട്രപതിയുടെ _സർവോത്തം ജീവൻരക്ഷാ പതക്._ 2019-ൽ രാഷ്ട്രപതി പ്രഖ്യാപിച്ച കുട്ടികൾക്കുള്ള ധീരതാ പുരസ്കാരവും മുഹ്സിനായിരുന്നു.