മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലസംഭരണം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം.
റൂൾ കർവ് വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം മേൽനോട്ട സമിതിക്ക് കൈമാറണം. ഇല്ലെങ്കിൽ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീംകോടതി.