തിരുവനന്തപുരം:ഡി.വിജയമോഹൻ അന്തരിച്ചു മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ ഡൽഹി സീനിയർ കോർഡിനേറ്റിങ് എഡിറ്ററുമായ ഡി.വിജയമോഹൻ(65) അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്.1978 ൽ മലയാള മനോരമ പ്രവേശിച്ചു. ദീർഘകാലം ന്യൂഡൽഹി ബ്യൂറോ ചീഫായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു