മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ കോൺഗ്രസ് വിട്ടു
രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി
രാഹുൽഗാന്ധിക്കും കത്തുനൽകി.
ഹൈക്കമാൻഡിന് ജനാധിപത്യമില്ലന്ന് ആരോപണം
കേരളത്തിലെ ഗ്രൂപ്പുകൾക്ക് എതിരെ രൂക്ഷവിമർശനം
കേരളത്തിൽ കോൺഗ്രസ് എന്ന പാർട്ടി ഇല്ലയെന്നും
സ്ഥാനാർഥി നിർണായത്തിൽ നിന്ന് ഒഴിവാക്കിയെന്നും PC ചാക്കോ പറഞ്ഞു . കോൺഗ്രസിന്റെ
നിയമസഭ സ്ഥാനാർഥികൾ ആരെന്ന് പോലും അറിയില്ല
ഹൈക്കമാൻഡിന് ജനാധിപത്യമില്ലയെന്നും
ഉമ്മൻചാണ്ടിയും ചെന്നിത്തലയും പറയുന്നത് അംഗീകരിക്കുക മാത്രമാണ് പാർട്ടി ചെയ്യുന്നത്.
വി എം സുധീരനെ ശ്വാസംമുട്ടിച്ച് പുറത്താക്കി കോൺഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച്
പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ബിജെപിയെ നേരിടാത്ത കഴിയാത്തത് കോൺഗ്രസിന്റെ ദൗർബല്യം എന്നും അദ്ദേഹം പറഞ്ഞു
ഭാവി പദ്ധതി തീരുമാനിച്ചിട്ടില്ല
നാളെ എങ്ങോട്ട് പോകും എന്ന് പറയാനാവില്ലന്നും പി. സി ചാക്കോ പറഞ്ഞു.