മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ രാമസ്വാമി യുഡിഎഫ് വിട്ടു.
കെപിസിസി നിര്‍വാഹക സമിതി അംഗവും
പാലക്കാട് യുഡിഎഫ് മുന്‍ ചെയര്‍മാനുമാണ് എ രാമസ്വാമി.
ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് രാമസ്വാമിയുടെ തീരുമാനം.
കോണ്‍ഗ്രസില്‍ നിന്ന് നിരന്തരം അവഗണിക്കുന്നതായും പ്രാഥമിക അംഗത്വം ഉപേക്ഷിക്കുന്നതായും വ്യക്തമാക്കി മുല്ലപ്പള്ളിക്ക് രാമസ്വാമി കത്ത് നൽകി.