മുട്ടിൽ മരം മുറി ജയതിലകിൻ്റെ തലയിൽ കുറ്റം കെട്ടിവെക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നു മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു .
ഇക്കാര്യത്തിൽ ജയതിലക് മറുപടി പറയണം
മറ്റ് സമർദങ്ങളുണ്ടായോ എന്ന് ജയതിലക് വിശദീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യ പ്പെടു . വനം കൊള്ളയ്ക്ക് പിന്നിൽ നിഗൂഢ ബുദ്ധികേന്ദ്രങ്ങളുണ്ട്
ഇതിൽ യാഥാർഥ്യം പുറത്തുവരണംകർഷകരെ കവചമാക്കി കൊള്ളനടക്കുന്നുമൂന്ന് ഡിവിഷനുകളിൽ നിന്നായി മുറിച്ചത് 1250 മരങ്ങൾ
കൊള്ളക്കാരെ കണ്ടപ്പോൾ സർക്കാർ ഉറങ്ങിപ്പോയിയെന്നു. തിരുവഞ്ചൂർ പറഞ്ഞു അതിനാൽ ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പോലീസും വനവകുപ്പും അന്വേഷിച്ചാൽ കുറ്റക്കാർ രക്ഷപ്പെടുo ഗ്രീൻ ട്രൈബൂണൽ കേസ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും തിരു വഞ്ചൂർ കോട്ടയം പ്രസ്ക്ളബിൽ പറഞ്ഞു.