17.1 C
New York
Friday, June 18, 2021
Home Kerala മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം.

മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം.

മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ കു​ട്ടി​യു​ടെ പി​താ​വ് സ​നു മോ​ഹ​ന് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ത​മി​ഴ്‌​നാ​ട്ടി​ല്‍ ത​മ്പ​ടി​ച്ചാ​ണു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​യാ​ളെ സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ള്ള​താ​യാ​ണു സൂ​ച​ന.

അ​തേ​സ​മ​യം, സ​നു​വി​നു പാ​സ്‌​പോ​ര്‍​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നാ​ൽ ഇ​യാ​ള്‍​ക്കെ​തി​രേ ത​ത്കാ​ലം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കേ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

ഇ​യാ​ള്‍ വാ​ള​യാ​ര്‍ ചെ​ക്ക് പോ​സ്റ്റ് ക​ട​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വാ​ഹ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യ​ത്. വാ​ഹ​ന​ത്തി​നു​ളി​ല്‍ സ​നു ത​ന്നെ​യാ​ണോ, മ​റ്റാ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്നു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

സ്പെ​ഷ​ല്‍ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. സ​നു​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട്, കു​ടും​ബ പ​ശ്ചാ​ത്ത​ലം, ഇ​ത​ര​സം​സ്ഥാ​ന ബ​ന്ധം എ​ന്നി​വ​യെ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ്.

നേ​ര​ത്തെ എ​റ​ണാ​കു​ളം ഗോ​ശ്രീ പാ​ല​ത്തി​നു സ​മീ​പം ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം സ​നു മോ​ഹ​ന്‍റേ​താ​ണെ​ന്നു സം​ശ​യ​മു​യ​ര്‍​ന്നി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ മൃ​ത​ദേ​ഹം സ​നു​വി​ന്‍റേ​ത​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞു.

കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ചെ​ല്ലാം വ്യ​ക്ത​ത വ​ര​ണ​മെ​ങ്കി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​ക​ണ​മെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. വൈ​ഗ​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ഇ​തു​വ​രെ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ഉ​ട​ന്‍ ല​ഭ്യ​മാ​കു​മെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 12,147 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,07,682; ആകെ രോഗമുക്തി നേടിയവര്‍ 26,65,354 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍...

കവി എസ്.രമേശൻ നായർ അന്തരിച്ചു.

കവി എസ്.രമേശൻ നായർ  അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് എറണാകുളം ലക്ഷമി ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു. എളമക്കര പുന്നയ്ക്കൽ പുതുക്കലവട്ടത്ത് ആണ് താമസിച്ചിരുന്നത്. 

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു...

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap