മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇ.ശ്രീധരൻ. ഗവർണർ ആകാനില്ലയെന്നും പാലക്കാട് ജില്ലയിൽ മത്സരിക്കാനാണ് താത്പര്യമെന്നും ഇ ശ്രീധരൻ പറഞ്ഞു പാർട്ടി തിരുവനന്തപുരവും പരിഗണിക്കുന്നുണ്ടെന്നും ശ്രീധരൻ മെട്രോ മാൻ ശ്രീധരൻ ഇന്നലെയാണ് ബിജെപിയിൽ ചേർന്നത്