17.1 C
New York
Saturday, May 21, 2022
Home Kerala മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ കെ. സുധാകരനെതിരേ വിമർശനവുമായി മന്ത്രി എം.എം. മണി.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ കെ. സുധാകരനെതിരേ വിമർശനവുമായി മന്ത്രി എം.എം. മണി.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ കെ. സുധാകരനെതിരേ വിമർശനവുമായി മന്ത്രി എം.എം. മണി.

സു​ധാ​ക​ര​ന് ഹി​സ്റ്റീ​രി​യ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​ല​യ്ക്ക് സു​ഖ​മു​ള്ള​വ​ർ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ആ​ക്ഷേ​പി​ക്കി​ല്ലെ​ന്നും മ​ണി പ​റ​ഞ്ഞു.

തൊ​ഴി​ലെ​ടു​ത്താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ച്ഛ​ന്‍ ജീ​വി​ച്ച​തെ​ന്നും ഇ​പ്പോ​ള്‍ ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​വ​രെ പോ​ലെ മോ​ഷ്ടി​ച്ച​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് നാ​ലു​വോ​ട്ട് ത​ട്ടാ​നു​ള്ള ത​ന്ത്ര​മാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്.

ചെ​ന്നി​ത്ത​ല​യെ പോ​ലെ ത​ല​യ്ക്ക് വ​ട്ട് പി​ടി​ച്ച​വ​ർ അ​ല്ലാ​തെ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിവിൻ്റെ മുത്തുകൾ -(11) – നഗ്നപാദരായി നടക്കുന്നതിൻ്റെ ശാസ്ത്രീയത

  നമ്മുടെ പൂർവികർ ഒരുപാട് കാര്യങ്ങൾ ആചാരങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിലെല്ലാം ശാസ്ത്രീയവശ ങ്ങളുമുണ്ട്. അതിൽ ഒന്നാണ് നഗ്നപാദരായി കുറച്ചെങ്കിലും നടക്കുക. അതും അതിരാവിലെ യായൽ കൂടുതൽ നന്നായി. അതുപോലെ മറ്റൊന്ന് ശൗചം...

വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ നോവൽ.. “ശബ്ദങ്ങള്‍”:- ദീപ ആർ തയ്യാറാക്കിയ പുസ്തകപരിചയം

മലയാള സാഹിത്യത്തിലെ നിത്യഹരിത സാന്നിദ്ധ്യമായ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ് ശബ്ദങ്ങള്‍ .ബേപ്പൂർസുല്‍ത്താനെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ ബാല്യകാലസഖിയോ പാത്തുമ്മയുടെ ആടോ ഉപ്പുപ്പായ്ക്ക് ഒരാനെണ്ടാര്‍ന്നു ഒക്കെയാണ് എല്ലാവരുടെയും ശ്രദ്ധ പതിയാറുള്ളത് .എന്നാല്‍...

സുവിശേഷ വചസ്സുകൾ – (8) ✍പ്രൊഫസർ എ. വി. ഇട്ടി

  പ്രാർത്ഥന കേൾക്കുന്ന ദൈവം (എബ്രാ. 4: 14-16) " അതുകൊണ്ട് കരുണ ലഭിപ്പാനും, തത്സമയത്തു സഹായത്തിനുള്ള കൃപ ലഭിപ്പാനുമായി, നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക" (വാ.16). " യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും"(മത്താ. 7:7): ഇതാണു...

മാമ്പഴം പുളിശ്ശേരി ഉണ്ടാക്കുന്ന വിധം

എല്ലാവർക്കും നമസ്കാരം വേനലവധി എന്നു പറയുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് മൂത്തു പഴുത്ത മാമ്പഴവും ചക്കപ്പഴവുമല്ലേ. വിഷമയമില്ലാത്ത മാമ്പഴത്തിന്റെ രുചിയോർമ്മകൾ മനസ്സിൻ്റെ ചെപ്പു തുറന്നു പുറത്തേക്കു ചാടുന്നു. തിങ്ങിനിറഞ്ഞു കായ്ക്കുന്ന അഞ്ചു മാവുകൾ വീട്ടിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: