മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
ആശുപത്രിയിലേക്കുള്ള യാത്രയിൽ അദ്ദേഹം സ്റ്റാഫിനെയും ഒപ്പംകൂട്ടിയെന്ന് മുരളീധരൻ ആരോപിച്ചു.
ആശുപത്രിയിൽനിന്നുള്ള മടക്കവും മുഖ്യമന്ത്രി ആഘോഷമാക്കി. റോഡ് ഷോ നടത്തുമ്പോൾ മുഖ്യമന്ത്രി രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരും തയാറാകാതിരുന്നത് അപമാനകരമെന്നും മുരളീധരൻ പറഞ്ഞു.
Facebook Comments