മുഖ്യമന്ത്രി കോവിഡ് മുക്തനായി
മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്തനായി
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് 3 മണിക്ക് ആശുപത്രി വിടും ഏപ്രിൽ 8 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരികരിച്ചത് അന്നു തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
Facebook Comments