മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന വഖഫ് ബോർഡ് തുക നൽകിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര വഖഫ് ബോർഡ്.
പണം വകമാറ്റി ചിലവഴിക്കുന്നത് വഖഫ് ആക്ടിന് വിരുദ്ധമാണ്.
ഒരു കോടി 10 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
ഇക്കാര്യത്തില്‍
സംസ്ഥാന വഖഫ് ബോർഡിനോട് വിശദീകരണം തേടി.
അടുത്ത കമ്മറ്റിക്ക് ശേഷം വിശദീകരണം നൽകാമെന്ന് സംസ്ഥാന വക്കഫ് ബോർഡ് അറിയിച്ചു.
സംസ്ഥാന വഖഫ് ബോർഡിലെ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടിലുകൾ അവസാനിപ്പിക്കു മെന്നും കേന്ദ്ര വഖഫ് ബോർഡ് സിഇഒ നൗഷാദ് അറിയിച്ചു.