മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻഎസ്എസ്
എൻഎസ്എസിനെ വിരട്ടേണ്ട.വിരട്ടാം എന്ന് ചിന്തിക്കുന്നവർ മൂഡ സ്വർഗ്ഗത്തിൽ.
എൻഎസ്എസ് ആവശ്യങ്ങളിൽ പൊതുസമൂഹത്തിന് സംശയമില്ല
NSS ഉന്നയിച്ച ആവശ്യങ്ങളിൽ രാഷ്ട്രീയമില്ല.
രാഷ്ട്രീയമായി എൻഎസ്എസ് എപ്പോഴും സമദൂരത്തിലെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.