17.1 C
New York
Friday, September 17, 2021
Home Kerala മീരാബായ് ചാനു ഇനി അഡീഷണൽ പോലീസ് ചീഫ്

മീരാബായ് ചാനു ഇനി അഡീഷണൽ പോലീസ് ചീഫ്

*ഒളിമ്പിക്‌സിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാന താരം മീരാബായ് ചാനു ഇനി അഡീഷണൽ പോലീസ് ചീഫ്*

മണിപ്പൂർ സർക്കാരിന്റെ അംഗീകാരമായി മീരാബായിയെ സംസ്ഥാന പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി നിയമിച്ചുകൊണ്ടാണ് ഒളിംപിംക്സ് മാമ്മാങ്കം അവസാനിക്കും മുമ്പേ തന്നെ ആദരം ഒരുക്കിയത്.

ചുമതലയേക്കുന്ന സമയം മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് നേരിട്ട് എത്തി മീരാഭായി ചാനുവിനെ പുതിയ ഓഫീസിലേക്ക് ആനയിച്ചു.

ഇത് കൂടാതെ പാരിതോഷികമായി ഒരു കോടി രൂപയും ബീരേൻ സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു ടോക്കിയോ ഒളിപിംക്സിൽ  വെള്ളിമെഡൽ സ്വന്തമാക്കിയത്. പി.വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിത കൂടിയാണ് മീരാബായി ചാനു. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com