17.1 C
New York
Friday, June 24, 2022
Home Kerala മിനി ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

മിനി ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

കോട്ടയം ചിങ്ങവനത്ത് സ്‌കൂട്ടറില്‍ മിനി ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ  മരിച്ചു  ചിങ്ങവനം മോഡേണ്‍ ഹെയര്‍ സ്‌റ്റൈല്‍ ഉടമ പനച്ചിക്കാട്, കുഴിമറ്റം, കുന്നങ്കര ഭാഗത്ത് പുത്തന്‍പറമ്പില്‍ പി.സി. പ്രസാദ്(55) ആണ് മരിച്ചത്.  വ്യാഴാഴ്ച രാവിലെ 11ന് എം.സി റോഡില്‍ ചിങ്ങവനം സെമിനാരിപ്പടിക്ക് സമീപമാണ് സംഭവം. ചിങ്ങവനത്തെ പെട്രോള്‍ പമ്പില്‍ നിന്ന് സ്‌കൂട്ടറില്‍ പെട്രോള്‍ അടിച്ച് റോഡിലേക്ക് കയറിയപ്പോള്‍ ചങ്ങനാശേരി ഭാഗത്തു നിന്നു വന്ന മിനി ലോറിയിടിച്ചാണ് അപകടം ഉണ്ടായത്.  നാട്ടുകാര്‍ ചേർന്ന് കോട്ടയം  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീ രാമന്റെ വനസഞ്ചാരം .✍ ശ്യാമള ഹരിദാസ്

രാമായണത്തില്‍ ശ്രീ രാമന്റെ മഹാപ്രസ്ഥാനം വിശദീകരിക്കുന്നുണ്ട്. രാമന്റെ വനസഞ്ചാരത്തിന് രണ്ടു ഘട്ടങ്ങള്‍ പറയാം. ഒന്നാമത്തെ ഘട്ടം 15 വയസ്സ് മാത്രമുള്ള രാമനെയും അനുജന്‍ ലക്ഷ്മണനെയും വിശ്വാമിത്ര മുനി വന്നു കൂട്ടി കൊണ്ടു പോകുന്ന...

പ്രകാശൻ പറക്കട്ടെ (സിനിമ റിവ്യൂ) തയ്യാറാക്കിയത്: ഷാമോൻ

വിജയ പ്രകാശമായി പ്രകാശൻ പറന്നുയരുന്നു* യാഥാസ്ഥിതിക പൊതുബോധ മലയാള സിനിമ പ്രേക്ഷകന് രസിക്കുന്ന രീതിയിലാണ് എല്ലായ്പ്പോഴും നിർമ്മിക്കപ്പെടുന്നത്. ആസ്വദിക്കാൻ വേണ്ടി മാത്രം തീയറ്ററിൽ കുടുംബ സമേതം സിനിമ കാണുന്നവന് അത് ആശ്വാസവുമാണ്. ആ പ്രേക്ഷകർ...

അനന്തപുരം ക്ഷേത്രം (ലഘുവിവരണം).

കേരളത്തിലെ കാസർക്കോടുള്ള ഏക തടാകക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം ക്ഷേത്രത്തെക്കുറിച്ചാണ് ഇന്നത്തെ വിവരണം. കാസർക്കോട് ജില്ലയിലെ കുമ്പളയിൽ നിന്നും അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ അനന്തപുരം തടാകക്ഷേത്രത്തിൽ എത്താവുന്നതാണ്. ആ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ തടാകത്തിന്‌...

പ്രതിഭകളെ അടുത്തറിയാം (33) ഇന്നത്തെ പ്രതിഭ: സുനിത ഷൈൻ.

സുനിത ഷൈൻ. തൃശ്ശൂർമാളയിലാണ് ഈ സാഹിത്യകാരിയുടെ ജനനം. അവാർഡുകളുടെയും പുരസ്ക്കാരങ്ങളുടെയും ആഘോഷങ്ങളില്ലാതെ നിത്യജീവിതത്തിൻ്റെ നേർച്ചിത്രങ്ങളാണ് സുനിത ഷൈൻ . കഥയും കവിതയും ഓർമ്മക്കുറിപ്പുകളും എഴുതുമ്പോൾ കഥാപാത്രങ്ങൾ നമ്മളോട് സംസാരിക്കുന്നതായി തോന്നും . ഇഷ്ട വിനോദം വായനയായിരുന്നു.. എന്തു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: