17.1 C
New York
Tuesday, September 28, 2021
Home Kerala മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

ഗു​ണ്ടാ നേ​താ​വ് കോ​ട്ട​യം സ്വ​ദേ​ശി ഷം​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ബി​ന്ദു​വി​നെ വീ​ട്ടി​ല്‍ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ഷം​സി​ന്‍റെ സം​ഘ​ത്തി​നാ​ണ്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ബി​ന്ദു​വും. ധാ​ര​ണ തെ​റ്റി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ബി​ന്ദു​വി​നെ ഗു​ണ്ടാ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. നേ​ര​ത്തെ, കേ​സു​മ​യി ബ​ന്ധ​പ്പെ​ട്ട് ഷം​സി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ നാ​ല് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: