മാധ്യമ പ്രവർത്തകൻ പ്രദീപിനെ ഇടിച്ച ടിപ്പർ ലോറി പിടിച്ചെടുത്തു ഡ്രൈവർ കസ്റ്റഡിയിൽ
ചൊവാഴ്ച്ച ഉച്ചകഴിഞ്ഞ് ആണ് തിരുവനന്തപുരത്ത് വച്ച് അപകടമുണ്ടായത്.
പ്രദീപിനെ ഇടിച്ചുലോറി നിർത്താതെ ഓടിച്ചു പോവുകയായിരുന്നു ഫോർട്ട് അസിസ്റ്റ്ൻ്റ് കമ്മീഷണർ പ്രതാപൻ്റെ നേതൃത്യത്തിലുള്ള അന്വേഷണ സംഘമാണ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തത് ,ടിപ്പർ ഡ് റൈവർ ജോയിയെ പോലിസ് അറസ്റ്റ് ചെയ്തു .പ്രദീപിൻ്റെ സ്കൂട്ടറിൽ ലോറി ഇടിച്ചത് അറിഞ്ഞില്ല എന്നാണ് ജോയി പറയുന്നത് .സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രദീപിൻ്റെ കുടുംബവും സഹപ്രവർത്തകരും രംഗത്തുണ്ട് ഇതിനാൽ ഡ്രൈവറെ കൂടുതൽ ചോദ്യം ചെയും
