പെരുമ്പാവൂർ:മാതൃഭൂമി പെരുമ്പാവൂർ ലേഖകനും ചിത്രകാരനുമായ പി രമേശ് 54 നിര്യാതനായി. ….
ലേഖകനും ചിത്രകാരനുമായ അയ്മുറി വീരോളിൽ വീട്ടിൽ പരേതനായ പ്രഭാകരൻ നായർ മകൻ പി രമേശ് 54 നിര്യാതനായി. സംസ്കാരം വ്യാഴാഴാഴ്ച്ച വൈകുന്നേരം നടക്കും .ഇരുപത്തി അഞ്ച് വർഷമായി പെരുമ്പാവൂരിൽ മാതൃഭൂമി ലേഖകനായി പ്രവർത്തിക്കുന്നു. ദീർഘകാലം പ്രസ് ക്ലബ്ബ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ശ്രീ കല
മകൾ.ദേവിക.