മാണി c കാപ്പൻ യുഡിഎഫിലേക്ക് ഔദ്യേഗിക പ്രഖ്യാപനം വെള്ളി യാഴ്ച ദൽഹിയിൽ ശരത്പവാറുമായി മാണി c കാപ്പൻ കൂടിക്കാഴ്ച നടത്തിയി രുന്നു എൻസിപിക്ക് പാല നൽകില്ലയെന്ന് LDF തീരുമാനിച്ചതോടെയാണ് മുന്നണി മാറ്റത്തിന് മാണി c കാപ്പൻ തയാറായത് പ്രഫുൽ പട്ടേലുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചപ്പോഴാണ് പാലാസീറ്റ് സംബന്ധിച്ച് വിട്ടുവീഴ്ച്ചയില്ല യെന്നു വ്യക്തമായത് . മാണി c കാപ്പനും പീതാംബരൻ മാസ്ററും മുന്നണി വിട്ടേക്കുo. അതേ സമയം LDF ൽ ഉറച്ച് നിൽക്കുമെന്നാണ് ശശീന്ദ്രൻ പറയുന്നത് ud fൽ എത്തുന്നതിന്റെ മുന്നോടിയായി ഫെബ്രുവരി 14 ന് പാലായിൽ എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ മാണി c കാപ്പൻ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.