കോട്ടയം:മാണി സി. കാപ്പൻ ജോസ് കെ മാണിക്ക് ശക്തനായ എതിരാളിയാണെന്നു പി.ജെ. ജോസഫ് പറഞ്ഞു കാപ്പന്റെ വരവ് പാലായിൽ യു ഡി എഫ് ന് ഊഊർജ്ജം പകർന്നിട്ടുണ്ട് എന്നും ജോസഫ് കോട്ടയത്ത് പറഞ്ഞു
യു ഡി എഫ് ലെ സീറ്റു വിഭജന ചർച്ചയായിട്ടില്ല അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കാനില്ല യെന്നും PC ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യം യൂസ് ഡി എഫ് ആണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു