കോട്ടയം : പാലാ:മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു പാലായിൽ NCP പ്രകടനം
യുഡിഎഫ് പ്രവേശനത്തിന് ഒരുങ്ങുന്ന മാണി സി കാപ്പൻ, എംഎൽഎ സ്ഥാനം ഓണം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു എൻ സി പി പ്രവർത്തകർ പാലാ ടൗണിൽ പ്രകടനം നടത്തി.സുഭാഷ് പുഞ്ചക്കോട്ടിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു