കോട്ടയം:മാണി സി കാപ്പൻ ഉചിതമായ തീരുമാനമെടുത്താൽ യുഡിഎഫ് സജീവമായി പരിഗണിക്കുമെന്ന് പി ജെ ജോസഫ്
മാണി സി കാപ്പൻ പാലായിൽ ഏറ്റവും ഉചിതമായ സ്ഥാനാർഥിയാണ്. എന്നു പിജെ ജോസഫ് കോട്ടയത്ത് പറഞ്ഞു
മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയാൽ യുഡിഎഫ് ചർച്ച ചെയ്യും .
ആദ്യം മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കട്ടെ എന്നും ജോസഫ്