പാലാ നിയോജക മണ്ഡലം ഐക്യജധാധിപത്യ മുന്നണി സ്ഥാനാർത്ഥി ശ്രീ മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി തുറന്ന UDF രാമപുരം മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് UDF ജില്ലാ ചെയർമാൻ ശ്രീ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു . മോളി പീറ്റർ , വി.എ. ജോസ് ഉഴുന്നാലിൽ, റോയി എലിപ്പുലിക്കാട്ട്, തോമസ് ഉഴുന്നാലിൽ, മത്തച്ചൻ പുതിയിടത്തു ചാലിൽ, Adv: ജോസഫ് കണ്ടം, ഡി. പ്രസാദ്, വിജയകുമാർ ചിറക്കൽ, ഷൈനി സന്തോഷ്, അനിതാ രാജു, എം.പി. കൃഷ്ണൻ നായർ , ബെന്നി താന്നിയിൽ, തുടങ്ങിയവർ സമീപം.