മാണി സി കാപ്പനെ ഇടത് മുന്നണി കബളിപ്പിച്ചു എന്ന് രമേശ് ചെന്നിത്തല.
ജയിച്ച സീറ്റ് പിടിച്ചുവാങ്ങാൻ ശ്രമിച്ചു.
ഇത് തിരിച്ചറിഞ്ഞ കാപ്പൻ നടപടി എടുത്തു.
പാലായിൽ കാപ്പന്റെ വ്യക്തി സ്വാധീനം നിർണായകമെന്നും ചെന്നിത്തല.