മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു.
ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ 9,927 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 22,38,398 ആയി.
56 പേരാണ് ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 52,556 ആയി. 20,89,294 പേർ ഇതുവരെ കോവിഡിൽനിന്നും മുക്തരായി. 95,322 പേർ ഇപ്പോഴും ചികിത്സയിലാണ്.
Facebook Comments