മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ വൻ വർധന.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 25,833 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോവിഡ് രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണിത്. 24 മണിക്കൂറിനിടെ 58 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്
12,764 പേർ രോഗമുക്തി നേടി.