വർക്കല: മലബാർ എക്സ്പ്രസ്സ്‌ൽ തീപിടുത്തo.ട്രെയിനിൻ്റെ ലഗേജ് വാനിൽ ആണ് തീപിടുത്തം ഉണ്ടായത് . വർക്കലയ്ക്ക് സമീപം വച്ച് ബോഗിയിൽ നിന്ന് തീ ഉയരുന്നത് കണ്ടതിനെ തുടർന്ന് യാത്രക്കാർ ചെയിൻ പിടിച്ചു നിർത്തി. യാത്രക്കാരുടെ ഇടപെടൽ മൂലം കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല .