17.1 C
New York
Sunday, September 19, 2021
Home Kerala മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ തുടരുന്നത് ഗുരുതര സാഹചര്യം പരിഗണിച്ച്

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ തുടരുന്നത് ഗുരുതര സാഹചര്യം പരിഗണിച്ച്

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ തുടരുന്നത് ഗുരുതര സാഹചര്യം പരിഗണിച്ച്

ടെസ്റ്റ് പോസിറ്റീവിറ്റി 25 ശതമാനത്തിൽ താഴെ ആവുകയും
ആക്ടീവ കേസുകൾ കുറയുന്നതും
പരിഗണിച്ചാണ്
എറണാകുളം, തൃശൂർ, തിരുവനന്തപുരം, ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ
നാളെ രാവിലെ മുതൽ
ഒഴിവാക്കുന്നത്.

എന്നാൽ മലപ്പുറത്ത്
ട്രിപ്പിൾ ലോക്ഡൗൺ തുടരും. ഇവിടത്തെ പ്രത്യേകം സാഹചര്യവും പരിശോധിക്കും.

അവിടെ കൂടുതൽ
ശക്തമായ നിലപാടുകൾ സ്വീകരിക്കും.

പോലീസ് സംവിധാനം
കുറേക്കൂടി ജാഗ്രതയോടെ നീങ്ങും.

എഡിജിപി
മലപ്പുറത്ത് നേരിട്ട് എത്തി കാര്യങ്ങൾ അവലോകനം ചെയ്തു.

ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഐ.ജി
മലപ്പുറത്ത് കേന്ദ്രീകരിച്ചുകൊണ്ട്
പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്,ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പോസ്റ്റൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്,
വനിതാ ശിശുക്ഷേമ വകുപ്പ്,
മൃഗസംരക്ഷണ വകുപ്പ്, തുറമുഖം
എന്നിവിടങ്ങളിലെ ഫീൽഡ് ജീവനക്കാരെ വാക്സിൻ നൽകുന്നതിനുള്ള
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: