17.1 C
New York
Thursday, October 28, 2021
Home Kerala മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രതിനിധിസഭാ മണ്ഡലം ഒക്ടോബർ 13 , 14 , 15...

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രതിനിധിസഭാ മണ്ഡലം ഒക്ടോബർ 13 , 14 , 15 തീയതികളിൽ നടക്കും.

തിരുവല്ല

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2019-2020 , 2020-2021 വർഷങ്ങളിലെ പ്രതിനിധിസഭാ മണ്ഡലം ഒക്ടോബർ 13 , 14 , 15 തീയതികളിൽ സൂം വെബിനാറിലൂടെ നടക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.  
സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അധ്യക്ഷത വഹിക്കും . സഫ്രഗൻ മെത്രാപ്പോലിത്താമാരായ ഡോ . യൂയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ  ബർന്നബാസ് , എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമൊഥെയോസ് , ഡോ . ഐസക് മാർ ഫിലക്സിനോസ് , ഡോ . ഏബ്രഹാം മാർ പൗലോസ് , ഡോ . മാത്യൂസ് മാർ മക്കാറിയോസ് , ഡോ . ഗ്രിഗോറിയോസ് മാർ ഫാനോസ് , ഡോ . തോമസ് മാർ തീത്തോസ് എന്നിവരും ഔദ്യോഗിക ഭാരവാഹികൾ ഉൾപ്പെടെയുള്ള നിലവിലുള്ള സഭാ കൗൺസിൽ അംഗങ്ങളും മാത്രമായിരിക്കും തിരുവല്ല ഡോ.അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലിത്താ സ്മാരക ഓഡിറ്റോറിയത്തിൽ വച്ചുള്ള നേരിട്ടുള്ള  യോഗത്തിൽ പങ്കെടുക്കുക . 

മറ്റ് മണ്ഡലാംഗങ്ങൾ സും വെബിനാറിലൂടെ യോഗത്തിൽ പങ്കെടുക്കും . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇടവകകളിൽ നിന്നായി 1451 മണ്ഡലാംഗങ്ങൾ ആണ് മണ്ഡലത്തിലുള്ളത് . 
ഒക്ടോബർ 13ന് വൈകുന്നേരം 4 മണിക്ക് ആരാധനയോടെ യോഗനടപടികൾ ആരംഭിക്കും . സഭാ സെക്രട്ടറി റവ . കെ.ജി.ജോസഫ് വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും സഭാ അത്മായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് ബജറ്റും അവതരിപ്പിക്കും. രണ്ടാം ദിവസത്തെ യോഗം 14 നു  രാവിലെ 10 മണിക്ക് ആരംഭിക്കും . 
15 -ാം തീയതി രാവിലെ 7.30 മണിക്ക് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വിശുദ്ധ കുർബ്ബാന ശുശ്രൂഷ ആരംഭിക്കും . തുടർന്ന് സഭയിലെ സജീവ സേവനത്തിൽ നിന്നു വിരമിച്ച വൈദികരെ ആദരിക്കും . സഭയിലെ വിവിധ തലങ്ങളിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകളായ മാർത്തോമ്മാ മാനവ സേവ അവാർഡ് , കർഷക അവാർഡ് , പരിസ്ഥിതി സംരക്ഷണത്തിനുള്ള ഹരിത അവാർഡ് , അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള മെറിറ്റ് അവാർഡ് , ഗ്രന്ഥരചനയ്ക്ക് വൈദികർക്കുള്ള അവാർഡുകൾ , ഇടവക സെമിത്തേരി സംരക്ഷണ പുരസ്ക്കാരം എന്നിവ സമ്മാനിക്കും . വൈദിക ഡയറക്ടറിയുടെ പരിഷ്ക്കരിച്ച പതിപ്പിന്റെ പ്രകാശനം മണ്ഡലത്തിൽ നടക്കും . പുതിയ ഭാരവാഹികളെയും വൈദിക തെരഞ്ഞെടുപ്പു കമ്മറ്റിയെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും 15 -ാം തീയതി നടക്കും . രജിസ്ട്രേഷനുള്ള ലിങ്ക് എല്ലാ മണ്ഡലാംഗങ്ങൾക്കും ഇമെയിലിൽ അയച്ചുകൊടുത്തിട്ടുണ്ട്മറ്റ് മണ്ഡലാംഗങ്ങൾ സും വെബിനാറിലൂടെ യോഗത്തിൽ പങ്കെടുക്കും . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇടവകകളിൽ നിന്നായി 1451 മണ്ഡലാംഗങ്ങൾ ആണ് മണ്ഡലത്തിലുള്ളത് . 
ഒക്ടോബർ 13ന് വൈകുന്നേരം 4 മണിക്ക് ആരാധനയോടെ യോഗനടപടികൾ ആരംഭിക്കും . സഭാ സെക്രട്ടറി റവ . കെ.ജി.ജോസഫ് വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും സഭാ അത്മായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് ബജറ്റും അവതരിപ്പിക്കും. രണ്ടാം ദിവസത്തെ യോഗം 14 നു  രാവിലെ 10 മണിക്ക് ആരംഭിക്കും . 
15 -ാം തീയതി രാവിലെ 7.30 മണിക്ക് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വിശുദ്ധ കുർബ്ബാന ശുശ്രൂഷ ആരംഭിക്കും . തുടർന്ന് സഭയിലെ സജീവ സേവനത്തിൽ നിന്നു വിരമിച്ച വൈദികരെ ആദരിക്കും . സഭയിലെ വിവിധ തലങ്ങളിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകളായ മാർത്തോമ്മാ മാനവ സേവ അവാർഡ് , കർഷക അവാർഡ് , പരിസ്ഥിതി സംരക്ഷണത്തിനുള്ള ഹരിത അവാർഡ് , അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള മെറിറ്റ് അവാർഡ് , ഗ്രന്ഥരചനയ്ക്ക് വൈദികർക്കുള്ള അവാർഡുകൾ , ഇടവക സെമിത്തേരി സംരക്ഷണ പുരസ്ക്കാരം എന്നിവ സമ്മാനിക്കും . വൈദിക ഡയറക്ടറിയുടെ പരിഷ്ക്കരിച്ച പതിപ്പിന്റെ പ്രകാശനം മണ്ഡലത്തിൽ നടക്കും . പുതിയ ഭാരവാഹികളെയും വൈദിക തെരഞ്ഞെടുപ്പു കമ്മറ്റിയെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും 15 -ാം തീയതി നടക്കും . രജിസ്ട്രേഷനുള്ള ലിങ്ക് എല്ലാ മണ്ഡലാംഗങ്ങൾക്കും ഇമെയിലിൽ അയച്ചുകൊടുത്തിട്ടുണ്ട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: