17.1 C
New York
Saturday, September 18, 2021
Home Kerala മരണത്തില്‍ ദുരൂഹതയെന്ന്​ ബന്ധുക്കള്‍.

മരണത്തില്‍ ദുരൂഹതയെന്ന്​ ബന്ധുക്കള്‍.

ദമ്മാമിലെ അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ബാത്ത്​​റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ വെള്ളാട്​, ആലക്കോട്​, മുക്കിടിക്കാട്ടില്‍ ജോമി ജോണ്‍ സെലി​ൻ്റെ (28) മരണത്തില്‍ ദുരൂഹതയെന്ന്​ ബന്ധുക്കള്‍.

മൂന്നുവര്‍ഷമായി നഴ്​സായി ജോലിനോക്കുന്ന ജോമി രണ്ടുമാസം മുമ്പാണ്​ അവധി കഴിഞ്ഞ്​ തിരി​ച്ചെത്തിയത്​. അവിവാഹിതയാണ്​. ബുധനാഴ്​ച രാവിലെ ജോമിയെ കാണാത്തതിനെ തുടര്‍ന്ന്​ നടത്തിയ തിരച്ചിലിനൊടുവിലാണ്​ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന്​ സമീപമുള്ള ബാത്ത്​​റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്​.

ഓപ്പറേഷന്‍ തിയറ്ററില്‍നിന്ന്​ രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്നെടുത്ത്​ കടുത്ത അളവില്‍ കുത്തിവെച്ചതാണ്​ മരണകാരണമെന്നാണ്​ കരുതുന്നത്​.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ് ധനസമാഹാരം നടത്തുന്നു

  ധനസമാഹാര മീറ്റിംഗ് സെപ്റ്റംബർ 21ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6. 30 ന് ഓറഞ്ച് ബെർഗിലുള്ള സിത്താർ പാലസിൽ  ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ്...

കേരള തനിമയിൽ കേളികൊട്ടുയർന്നപ്പോൾ മഞ്ച് ഓണാഘോഷം വർണ്ണശബളമായി

മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി ന്യൂജേഴ്‌സി: കേരളീയ വസ്ത്രമണിഞ്ഞ്  താലപ്പൊലിയേന്തിയ മങ്കമാരും കൗമാരക്കാരും , അവർക്കു പിന്നിലായി 14 പേരടങ്ങിയ ചെണ്ടമേളക്കാർ, മുത്തുക്കുടയുടെ അകമ്പടിയോടെ സർവ്വാഭരണ ഭൂഷണിതനായി ...
WP2Social Auto Publish Powered By : XYZScripts.com
error: