മരം മുറി അന്വേഷണം നടക്കട്ടെ എന്ന് ഉമ്മൻചാണ്ടി
കൃഷിക്കാരുടെ ഭൂമിയിൽ മരം വെട്ടാനനുവദിച്ച ഉത്തരവ് ദുരുപയോഗം ചെയ്തുവെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു തെറ്റ് ചെയ്തവർ നിയമ നടപടികൾ നേരിടേ ന്തായി വരുമെന്നും
അന്വേഷണത്തെ മുൻധാരണയോടെ കാണാനില്ല
മാംഗോ ഫോണുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് അറിയില്ലന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.