17.1 C
New York
Monday, November 29, 2021
Home Kerala മരം മുറിക്കൽ കേസിൽ നിയമപരമായി പെരുമാറിയ ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാ നടപടിയെടുത്തത് അപലപനീയം : വിഡി സതീശൻ

മരം മുറിക്കൽ കേസിൽ നിയമപരമായി പെരുമാറിയ ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാ നടപടിയെടുത്തത് അപലപനീയം : വിഡി സതീശൻ

മരം മുറിക്കാൻ വിചിത്ര ഉത്തരവിറക്കിയ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരു കുഴപ്പവുമില്ല
മികച്ച ഉദ്യോഗസ്ഥയെന്നു പേരുകേട്ട വനിത അപമാനിക്കപ്പെട്ടു. .

ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി ആണ് പിൻവലിച്ചത് മരം മുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന ഉത്തരവ് ഇറക്കിയ സെക്രട്ടറി ഇപ്പോഴും കസേരയിൽ ഇരിക്കുകയാണ്
അതിനിടയിലാണ് ഈ നടപടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാവരും അറിഞ്ഞു മന്ത്രിമാത്രം ഒന്നുമറിഞ്ഞില്ലയെന്നും എന്നാൽ പ്രിൻസിപ്പൽ സെക്രട്ടറി ഭരിക്കട്ടെയെന്നു. വിഡി സതീശൻ . പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട്
തന്റെ പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവമല്ലയെന്നും
V D സതീശൻ പറഞ്ഞു
സ്കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കരുത്
ഇപ്പോൾ കിട്ടുന്നവർക്ക് എല്ലാം കിട്ടണം
ഇതിനുപുറമെ കിട്ടാത്തവരെ യും ഉൾപ്പെടുത്തണം ഇപ്പോഴത്തെ ഉത്തരവിൽ കാര്യമായ പരാതിയില്ല .ഉള്ള ന്യൂനതകൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം.മുസ്ലിംലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കും
ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് രാഹുൽഗാന്ധി പറഞ്ഞത്
മതേതരത്വത്തിൽ സന്ധി ചെയ്യില്ല ആ നിലപാടാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്
[

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: