മമ്മൂട്ടി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി
തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പക൪ത്തുന്നതിനെ ചോദ്യം ചെയ്തത്
പൊലീസ് മാധ്യമപ്രവർത്തകരെയും തടയാൻ ശ്രമിച്ചതോടെ ബൂത്തിന് പുറത്ത് വാക്കേറ്റ൦