പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകൻ മന്‍സൂറിൻ്റെ കൊലപാതകം മൻസൂർ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തിൽ 15 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനും തീരുമാനിച്ചു.