മന്നത്തിന്റെ കാര്യത്തിൽ ഇടതു സർക്കാരിന് ഇരട്ടത്താപ്പ് എൻ എസ് എസ്
സർക്കാരിന് ആവശ്യമുള്ളപ്പോൾ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയർത്തിക്കാട്ടുന്നു
2018 ൽ ഗുരുവായൂർ സത്യാഗ്രഹ സ്മാരകത്തിൽ സർക്കാർ മന്നത്തിനെ പേര് ഒഴിവാക്കി
ഇത് അധാർമികവും ബോധപൂർവ്വമായ അവഗണനയാണ്
മന്നത്തിന്റെ ആരാധകരെ കയ്യിലെടുക്കാൻ ആണ് ദേശാഭിമാനി ലേഖനം
സർക്കാരിന്റെ ഇരട്ടത്താപ്പ് എൻഎസ്എസ് മനസ്സിലാക്കുന്നു
മന്നത്തിന്റെ ആരാധകരും സർക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുന്നു.