17.1 C
New York
Thursday, December 8, 2022
Home Kerala മന്ത്രി ശശീന്ദ്രനെയും, പ്രതിയെയും രക്ഷിക്കാനായി മുഖ്യമന്ത്രി പരസ്യ നിലപാട് എടുത്തത് ഖേദകരമാണെന്നു മുൻ ആഭ്യന്തര മന്ത്രി...

മന്ത്രി ശശീന്ദ്രനെയും, പ്രതിയെയും രക്ഷിക്കാനായി മുഖ്യമന്ത്രി പരസ്യ നിലപാട് എടുത്തത് ഖേദകരമാണെന്നു മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ

Bootstrap Example

മന്ത്രി ശശീന്ദ്രനെയും, പ്രതിയെയും രക്ഷിക്കാനായി മുഖ്യമന്ത്രി പരസ്യ നിലപാട് എടുത്തത് ഖേദകരമാണെന്നും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

നിയമത്തെ വളച്ചൊടിക്കുന്ന നിലപാടാണ് ശശീന്ദ്രൻ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

മന്ത്രിക്കെതിരായ നടപടി ചീറ്റിപ്പോയി എന്ന് മുഖ്യമന്ത്രി തന്നെ പറയുബോൾ പരാതിയും ചീറ്റിപ്പോയി എന്നാണ്.പുറത്തുവന്നതിനെക്കാൾ ഗൗരവതരമായ കുറ്റമാണ് ശശീന്ദ്രൻ ചെയ്തിരിക്കുന്നതെന്നും കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. 

വെറും പൊട്ടക്കണക്കുമായാണ് സർക്കാർ കെ.റെയിൽ  പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പദ്ധതിയിലൂടെ ലാഭമുണ്ടാക്കുന്നത് റിയൽ എസ്റ്റേറ്റുകാരാണ്.പൊതുജനവികാരം കണക്കിലെടുത്താൽ പദ്ധതി വെള്ളാനയാണെന്നും അദ്ദേഹം ആരോപിച്ചു.

പുറത്തുവന്നതിനെക്കാൾ ഗൗരവതരമായ കുറ്റമാണ് ശശീന്ദ്രൻ ചെയ്തിരിക്കുന്നതെന്നും കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. 

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: