പി രാജീവിന് കോവിഡ്.
വ്യവസായ വകുപ്പു മന്ത്രി പി രാജീവിന് കോവിഡ് സ്ഥിരീകരിച്ചു.
മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയുo മറ്റു കൊവിഡ് രോഗലക്ഷണങ്ങളും മാത്രമേ ഉള്ളുവെന്നും ആശങ്കവേണ്ടെന്നും ആശുപത്രി അധികൃതർ
Facebook Comments