മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചു
ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണം
റിപ്പോർട്ട് നിയമപരമല്ല
പരാതിയിൽ ലോകായുക്ത അന്വേഷണം നടത്തിയില്ല
പരാതിക്കാരൻ്റെ വാദങ്ങളാണ് റിപ്പോർട്ടായി മാറിയത്
എതിർ കക്ഷിയെ കേട്ടില്ല അന്വേഷണം നടത്താതെ റിപ്പോർട്ട് തയ്യാറാക്കിയത് നിയമ വിരുദ്ധം
നിയമനം നിയമാനുസൃതം
യോഗ്യത പുതുക്കിയതും നിയമാനുസൃതം
ഹൈക്കോടതിയും വിജിലൻസും
തള്ളിയ ആരോപണങ്ങൾ ലോകായുക്ത ശരിവച്ചത് വസ്തുതകൾ പരിശോധിക്കാതെയെന്നും ജലീൽ
ഹർജി നാളെ പരിഗണിക്കും