മന്ത്രി എ.കെ. ബാലന് കോവിഡ് സ്ഥിരീകരിച്ചു
ശാരീരികാസ്വസ്ഥതയെ തുടർന്ന് ഇന്ന് രാവിലെ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി ഇപ്പോൾ പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സയിലാണ്